Skip to main content

Posts

I AM STILL ON STAIRS OF THE HOSPITAL

‘Come here’ teacher called me. I was in the middle of sweeping the classroom, as the day was my turn. ‘Your brother is not well’ the teacher said. My memories were rolling around the stairs of hospital, where I used to walk with him. He has suffered a lot in this short span of two and half years. One day my grandfather came to the hostel and took me with him. My grandfather was a religious scholar who shared his love equally for all of us. He took me to Calicut, on the way he told me many stories, I do not remember the things he shared, although each point shared by him was valuable for me. As we reached Calicut, went to Calicut Medical College where my brother was admitted. I met my father and uncle. Brother was in ICU, so I could not see him. After spending couple of hours, I returned with grandfather. Following days were of Bakrid vacation. It was first Eid without my parents. They were in hospital with brother. I and my younger sister were in mother’s home. There, we were happy alt
Recent posts

A JOURNEY TO JOG FALLS

Hyderabad was our destination, but the news of heavy rain confused us. It was not good time to set out the journey to the city of Nizams. After a long search and consultation with friends we selected Jog falls as the destination for our holiday trip.  Jog fall was a new name for me, a man who has not visited much tourist places. When his friends were planning one day trips on weekends, he never participated in it, even though most of it was  of Rs 0/-, sponsored by Indian railways. He seldom went for batch tours, as some thoughts of home where there was struggle for survival pulled him back from unnecessary expenditures. It may be surprising that he had passed through Kolkata many times. But he never visited Victoria Memorial, Kolkata Museum or any renowned tourist places, except having boat ride in Hooghly river under the Howrah bridge. Then it is not surprising to be unaware of Jog falls. Jog falls was one night away from Punganur, where I has been working for last four years. The ro

ബര്‍ദവാന്‍ : രാഷ്ട്രീയ മല്‍പിടുത്തത്തില്‍ ഞെരിഞ്ഞമരുന്ന സമുദായം

ഇരയാക്കപ്പെടുത് ഒരു സമൂഹവും അവരുടെ സ്ഥാപനങ്ങളുമാണെങ്കിലും പശ്ചിമ ബംഗാളിലെ നിലവിലെ രാഷ്ട്രീയാവസ്ഥയുമായി ഏറെ കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നാണ് ബര്‍ദവാന്‍ സ്‌ഫോടനം. കൊല്‍ക്കത്തയില്‍ നിന്നും ഏകദേശം 150 കിലോമീറ്ററകലെസ്ഥിതിചെയ്യുന്ന ജില്ലയാണ് ബര്‍ദവാന്‍. ഇവിടുത്തെ കഗ്രാല്‍ എന്ന ഗ്രാമത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ഉച്ചയോടടുത്ത നേരത്ത് ഒരു ബോംബുസ്‌ഫോടനം നടന്നു. കഗ്രാലിലെ ഒരു ഇരുനില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നടന്ന സ്‌ഫോടനത്തില്‍ സംഭവസ്ഥലത്തുവച്ചുതന്നെ മുറി വാടകക്കെടുത്തിരുന്ന ശക്കീല്‍ അഹ്മദ് മരണപ്പെട്ടു, മറ്റുരണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റിരുന്ന സൊബാന്‍ മൊണ്ടല്‍ പിന്നീട് ബര്‍ദവാന്‍ മെഡിക്കല്‍ കോളേജില്‍വെച്ച് മരണപ്പെട്ടു. മരണപ്പെട്ട ശക്കീല്‍ അഹ്മദദ് ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ഹക്കീം എന്നിവരുടെ ഭാര്യമാരും രണ്ടുമക്കളും കെട്ടിടത്തിലുണ്ടായിരുന്നുവെങ്കിലും മറ്റൊരു റൂമിലായിരുന്നതിനാല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശക്കീല്‍ അഹ്മദും കൂട്ടാളികളും ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരാണെന്നും ഇവര്‍തനനെയാണ് സ്‌ഫോടനത്തിനുപിന്നിലെന്നും ദുര്‍ഗാ പൂജ ക

ഘര്‍ വാപസിക്ക് ആപാണ് പരിഹാരം

ആം ആദ്മിയും കെജ്രിവാളും ഒരിക്കല്‍ കൂടി രാഷ്ട്രീയക്കളം നിറഞ്ഞിരിക്കുകയാണ്. വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്നിടത്തെ സാധാരണക്കാരുടെ പ്രതീകമായാണ് അവര്‍ ആഘോഷിക്കപ്പെടുന്നത്. ‘അബ്കീബാര്‍ ആപ്കീ സര്‍ക്കാറെന്ന്’ ജനം കെജ്രിവാളിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ ആശംസാപ്രശംസകൊണ്ട് മൂടുകയാണ് മുപ്പത്തിയാറിഞ്ച് നെഞ്ചുള്ളവര്‍ പോലും. ഇന്ത്യാ മഹാരാജ്യത്തേ ഇരുപത്തൊമ്പത് സംസ്ഥാനങ്ങള്‍ക്കിടയില്‍ സമ്പൂര്‍‌ണ സ്റ്റേറ്റെന്ന പദവിപോലുമില്ലാത്ത ഡല്‍ഹി അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഇന്നലെ പുറത്തുവന്നത്. ഒരു ലോകസഭാതിരഞ്ഞെടുപ്പിന്റെ ആരവത്തോടെയാണ് ഇന്ത്യയൊട്ടാകെയുള്ള ജനങ്ങളത് സ്വീകരിച്ചതെന്നുമാത്രം. സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങള്‍ അവരെ അത്രത്തോളം അസ്വസ്ഥമാക്കിയെന്നുവേണം മനസ്സിലാക്കാന്‍. അഴിമതിയും ഭരണതകര്‍ച്ചയും ഉഴുതുപാകമാക്കിയ മണ്ണില്‍ കഴിഞ്ഞലോകസഭാ തിരഞ്ഞെടുപ്പോടെ തഴച്ചുവളര്‍ന്നവര്‍ ഇന്ത്യയാകെ വേരാഴ്ത്തുമോയെന്ന ശങ്കയിലായിരുന്നു പലരും. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുഫലങ്ങള്‍ ‘ആ’ശങ്കക്ക് കരുത്തുപകരുകയും ചെയ്തു. ഈ വിജയങ്ങള്‍ സമ്മാനിച്ച ഹുങ്കില്‍ അടിമുടി കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് നമോയു

നാദാപുരം: മരിച്ചത് സഖാവും കൊന്നത് ശത്രുവുമാകുമ്പോള്‍

ചില നാടുകളങ്ങനെയാണ് ഇടക്കിടെ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും. നാദാപുരം പ്രദേശങ്ങള്‍ക്കുമുണ്ട് ഇങ്ങനെയൊരുസവിശേഷത. വീണ്ടും അവിടെനിന്നും അസ്വസ്ഥതകളുടെ വാര്‍ത്തകളെത്തിത്തുടങ്ങിയിരിക്കുന്നു. കൊടിയുടെ നിറങ്ങള്‍ക്കമപ്പുറം മറ്റുപലനിറങ്ങളുമാണ് അവിടെ കാണാനാവുന്നത്. കൊലയായാലും കൊള്ളിവെപ്പായാലും ഇരകള്‍ക്കും നഷ്ടങ്ങള്‍ക്കും ചില സ്വത്വങ്ങളുള്ളപോലെ. ഒരു വിലാപയാത്ര ഒരുപാട് വിലാപയാത്രകള്‍ സൃഷ്ടിക്കുന്നു. നാദാപുരം വിശേഷങ്ങള്‍ ഒരുപാടുണ്ടാവും, പലര്‍ക്കും ഓര്‍ക്കാനും പങ്കുവെക്കാനുമായി. രക്തം മണക്കാത്ത നാളുകളിലെ നാദാപുരം വളരെ സുന്ദരമാണ്. ആഥിതേയത്വത്തിന്റെ സകല മര്യാദകളും പടിച്ചുപയറ്റുന്ന നാട്. വിഭവങ്ങളാല്‍ സമൃദ്ധമാകുന്ന തീന്മേശകള്‍ക്കും സംസാരങ്ങള്‍ക്കുമെല്ലാം ഒരു അത്തറിന്റെ മണമുണ്ടാകും. വളര്‍ച്ചയുടെ സാധ്യതകളറിഞ്ഞ് ലോഞ്ചിലേറി നാടും വീടും പുഷ്ടിപ്പെടുത്തിയവരാണവര്‍. ഒന്നോരണ്ടോ പ്രവാസികളില്ലാത്ത വീടുകള്‍ വിരളമായിരിക്കുമവിടെ, വിശിഷ്യാ മുസ്‍ലിം വീടുകള്‍. കഫ്റ്റീരിയകള്‍ നാദാപുരത്തുകാരുടെ ദേശീയ ബിസിനസ്സാണെന്ന് പറയുന്നതാകും ശരി. അവിടം വിട്ട് റസ്റ്റോറന്റിലേക്കും മറ്റും പടികയറിയവര്‍ നാട്ടിലെ വീട്ടുചുമരിലു

മലപ്പുറത്തുകാര്‍ അഥവാ കിണറ്റിലെ തവളകള്‍!!!

കിണറ്റിലെ തവളകളെന്ന് കൃത്യമായി പ്രയോഗിക്കാവുന്ന കൂട്ടരുണ്ടിവിടെ, കേരളത്തിന്റെ ഓരത്ത്. 1969-ല്‍ പിറവികൊണ്ട മലപ്പുറം ജില്ലക്കാര്‍. ജനസംഖ്യാനുപാതികമായി റവന്യൂ അതിര്ത്തികള്‍ പുനര്‍ നിര്‍മിക്കാനുള്ള ശ്രമങ്ങളാരംഭിച്ചപ്പോള്‍ തന്നെ മലപ്പുറം ചര്‍ച ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മുസ്‍ലിംകള്‍ ഭൂരിപക്ഷമുള്ളൊരു ജില്ല രൂപീകരിച്ചാലുണ്ടാകുന്ന അപകടം അന്നുതന്നെ പലരും ചൂണ്ടിക്കാട്ടിയതാണ്. ‘കുട്ടിപ്പാക്കിസ്ഥാ’ന്റെ പിറവിക്കെതിരെ അണിനിരന്നവരില്‍ ‘ത്രിവര്‍ണ പതാകക്കാര്‍’ വരെയുണ്ടായിരുന്നു. ആശങ്കകളെല്ലാം അസ്ഥാനത്താക്കുന്നതായിരുന്നു മലപ്പുറത്തിന്റെ പിന്നീടുള്ള വര്‍ത്തമാനം. ജില്ലാപിറവിയില്‍ വര്‍ഗീയത ആരോപിച്ചിരുന്നവരുടെ വാദങ്ങളെല്ലാം ഒന്നൊന്നായി പ്രസക്തിനഷ്ടപ്പെടുത്തിയാണ് ഇവിടത്തുകാര്‍ ജീവിതം തള്ളിനീക്കിയത്. മലപ്പുറം അവര്‍ക്കൊരു അഭിമാനത്തിന്റെ ചിഹ്നമാകാന്‍ തുടങ്ങി. എതെങ്കിലും ജാതിയുടേയോ മതത്തിന്റെയോ അനുയായികള്‍ മാത്രമല്ല, ഇവിടെ ജനിച്ചവരും, ജോലി പഠനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കെത്തിയവരും, കൂട്ടുകുടുംബമുള്ളവരും ഒരുദിവസമെങ്കിലും ഇവിടെ അന്തിയുറങ്ങിയവരുമെല്ലാം മലപ്പുറം പെരുമ പാടിയും പറഞ്ഞും നടന്നു. വിവിധ

REFORMATION OF MUSLIM FAMILY LAW IN INDIA: A CRITICAL STUDY

Anas Peleppuram India is secular democratic country where a pluralistic society lives. The unity in diversity is the basic feature of Indian society. India has no a state religion, followers of different religious community live there. They have freedom to freely profess, practice and propagate their religion as it is clear from Indian constitution. Each and every religious community has their own laws and in India it is legal to practice such laws in accordance with the rights given by the constitution of India. Hindus, Muslims, Christians, Jews, Sikh and Jains, all have their own family law as it is recognized by Indian government through various legislations. In case of Muslim Family law property inherited or obtained under contract or gift or any other provision of personal law, marriage, dissolution of marriage, including talaq, ila, zihar, lian, khula and mubaraat, maintenance, dower, guardianship, gifts, trusts and trust properties, and wakfs are governed according to Shar